tag:blogger.com,1999:blog-6492905851118701562.post1092136451788490449..comments2023-06-04T13:39:35.388+03:00Comments on കരിമണിമാല: ഗോതമ്പ് ദോശയും ഉപ്പുമാവുംകിരണ്http://www.blogger.com/profile/15156509001309430838noreply@blogger.comBlogger6125tag:blogger.com,1999:blog-6492905851118701562.post-25883602643393929142011-06-12T13:29:35.786+03:002011-06-12T13:29:35.786+03:00paavampaavamanju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.comtag:blogger.com,1999:blog-6492905851118701562.post-76812721914996198212010-12-18T11:19:46.999+03:002010-12-18T11:19:46.999+03:00സത്യം തന്നെ. ഉപ്പുമാവിന്റെ കാര്യത്തില്‍ എനിയ്ക്കും...സത്യം തന്നെ. ഉപ്പുമാവിന്റെ കാര്യത്തില്‍ എനിയ്ക്കും ഇതു തന്നെ ആയിരുന്നു അവസ്ഥ!<br /><br />പണ്ട് നാട്ടില്‍ ആയിരിയ്ക്കുമ്പോള്‍ ഉപ്പുമാവ് ഉണ്ടാക്കുന്ന ദിവസം ഭക്ഷണം തന്നെ വേണ്ടെന്ന് വച്ചിരുന്ന ഞാന്‍ പഠനത്തിനായി തഞ്ചാവൂര്‍ താമസം തുടങ്ങിയ ശേഷം ഏറ്റവുമധികം ഉണ്ടാക്കി കഴിച്ചിട്ടുള്ളത് ഇതേ ഉപ്പുമാവ് തന്നെയാണ്. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6492905851118701562.post-17973999145197777252010-12-05T11:15:16.539+03:002010-12-05T11:15:16.539+03:00വളരെ ശരിയാണ്. പണ്ട് വീട്ടില്‍ നമ്മള് കഴിക്കാന്‍ മ...വളരെ ശരിയാണ്. പണ്ട് വീട്ടില്‍ നമ്മള് കഴിക്കാന്‍ മടി കാണിച്ചിരുന്ന പലതും വീട് വിട്ടു കഴിയുമ്പോള്‍ എത്ര രുചികരമായിരുന്നെന്നു തോന്നിയിട്ടുണ്ട്Simil Mathewhttps://www.blogger.com/profile/08384821839646168702noreply@blogger.comtag:blogger.com,1999:blog-6492905851118701562.post-4200910890809794172010-10-07T21:46:46.359+03:002010-10-07T21:46:46.359+03:00അതങ്ങനെയാ, അഹങ്കാരതിനുള്ള ശിക്ഷ എന്ന് പറഞ്ഞു കൂടാ....അതങ്ങനെയാ, അഹങ്കാരതിനുള്ള ശിക്ഷ എന്ന് പറഞ്ഞു കൂടാ.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6492905851118701562.post-87826490157368179662010-10-07T10:04:57.216+03:002010-10-07T10:04:57.216+03:00എടോ പഞ്ചസാരയീല്ല്ലാത്ത കാപ്പി കുടിക്കാാന്‍ മ്മടി...എടോ പഞ്ചസാരയീല്ല്ലാത്ത കാപ്പി കുടിക്കാാന്‍ മ്മടി കാണിക്കാറുള്ള ഞാന്‍ ഇപ്പോള്‍ കപ്പി കാണുമ്പോഴൊക്ക്കെ അമ്മയെ ഓര്‍ക്കും<br />:-(ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6492905851118701562.post-9825923599743484032010-10-07T09:14:52.071+03:002010-10-07T09:14:52.071+03:00ഞങ്ങള്‍ ഉപ്പുമാവിനെ 'പാഷാണം ' എന്നാണ് വിളി...ഞങ്ങള്‍ ഉപ്പുമാവിനെ 'പാഷാണം ' എന്നാണ് വിളിച്ചിരുന്നത് .sreeehttps://www.blogger.com/profile/16804684339224885362noreply@blogger.com