നാട്ടില്‍ വെച്ചു ഒരു BMW കാര്‍ കണ്ടാല്‍ ഹോ! അല്ലെങ്കില്‍ ഹായ് ! എന്ന് പറയുമായിരുന്ന ഞാന്‍ ഇപ്പൊ അയ്യോ! എന്ന് പറയുന്നു. കാരണമെന്താനെന്നോ, എന്‍റെ കമ്പനിലെ ഹരിയെയും രാജേഷിനെയും ആക്രമിച്ചു കൊള്ളയടിച്ചവര്‍ വന്നത് BMW കാറിലാണ് . സജിത്തിന്‍റെ മൊബൈലും പണവും തട്ടിയെടുത്തതും BMW ല്‍ വന്ന തലതെറിച്ച അറബി പയ്യന്മാരാണ്.
ഏതെങ്കിലും പഴയ കാര്‍ വാങ്ങി, അതിന്‍റെ സൈലെനസര്‍ പറിച്ചു മാറ്റി 100 -120 kmph സ്പീഡില്‍ പോകുമ്പോള്‍ എല്ലാം നേടി എന്ന ഭാവമാണ് ഈ അറബി പയ്യന്മാര്‍ക്ക്. (അതോ ഇപ്പൊ അറബികളും വായു ഗുളിക വാങ്ങാന്‍ പോകുകയാണോ എന്നറിയില്ല)
കഴിഞ്ഞ ദിവസം റോഡില്‍ ഇടിച്ചു കിടക്കുന്ന ഒരു BMW കാര്‍ കൊണ്ടപ്പോ ഒരു ഫ്രണ്ട് പറഞ്ഞു BMW ഇപ്പൊ വെറും W (waste) ആയി എന്ന്. ചുമ്മാതാണോ ഇടിക്കുന്നെ, അമ്മാതിരി പൊക്കല്ലേ അവന്മാരുടെ. എന്തായാലും BMW നോടുള്ള ബഹുമാനം പോയി. ഇനി ഞാന്‍ BMW വാങ്ങിക്കുന്നില്ല എന്ന് വച്ചു.
sho athu kashtamayi poyi!!!kiranchettan BMW vangiyittu keramallo ennu karuthi irunnatha ini ippo enthu cheyyum!!!!!!!!!!njan thanne vangam allatendu cheyyana
മറുപടിഇല്ലാതാക്കൂഇനി എനീക്ക് NANO മതി
മറുപടിഇല്ലാതാക്കൂഒരെണം വെറുതെ കൊടുക്കാനുണ്ട് വേണോ ???
മറുപടിഇല്ലാതാക്കൂവെറുതേയല്ല ഞാനിതു വരെ BMW വാങ്ങേണ്ട എന്ന് വച്ചത്, വെറുതേ എന്തിന് ഇതേ പോലെ മറ്റുള്ളവരെ പേടിപ്പിയ്ക്കണം എന്നു കരുതിയിട്ടല്ലേ? ;)
മറുപടിഇല്ലാതാക്കൂ