വ്യാഴാഴ്‌ച, നവംബർ 18, 2010

ബ്രൌണ്‍ ഷുഗര്‍ ഇട്ട ചായ

                      ആദ്യമായാണ് ഞാന്‍ ബ്രൌണ്‍ ഷുഗര്‍ ഉപയോഗിക്കുന്നത്. ഇത് ഇവിടെ ഇത്ര  ഈസി ആയി കിട്ടുമെന്ന് ഞാന്‍  കരുതിയതെ ഇല്ല. ഇത് ശരിരത്തിന്  നല്ലതാണെന്നാണ് പറയുന്നത്. നാച്ചുറല്‍ ആണ് യാതൊരു വിധ രാസവസ്തുക്കളും ചെര്‍നിട്ടില്ലത്രേ. വില അല്പം കൂടുതലാണ് എന്നാലും കുഴപ്പമില്ല, നല്ലതിനല്ലേ. ഇന്ന് രാവിലെ ചായ കുടിച്ചത് ബ്രൌണ്‍ ഷുഗര്‍ ഇട്ടിട്ടാണ്. കഴിഞ്ഞ ദിവസം ഒരു മാളില്‍ നിന്നും വാങ്ങിയതാണ്. സഹമുറിയന്‍ സുരേന്ദ്രനും കൊടുത്തു ഒരു ഗ്ലാസ്‌ ചായ.
                            ബ്രൌണ്‍ ഷുഗര്‍, ബ്രൌണ്‍ നിറത്തിലുള്ള പഞ്ചസാര ആണ് കേട്ടോ. ഹി ..ഹി.  നിങ്ങള്‍ എന്ത് വിചാരിച്ചു, മയക്കു മരുന്ന് ആണെന്നോ. അയ്യേ ഞാന്‍ ആ ടൈപ്പേ അല്ല കേട്ടോ.
                                                                                     

7 അഭിപ്രായങ്ങൾ:

  1. yenikku munne ariyamayiunnu..................athukond njan onnum karuthiyilla.....

    മറുപടിഇല്ലാതാക്കൂ
  2. ഫയങ്കരാ!
    പറ്റിച്ചു കളഞ്ഞു!

    (കുട്ടിക്കാലത്ത് ഞാൻ കുറേ കുടിച്ചിട്ടുണ്ട് ഇത്തരം ബ്രൌൺ ഷുഗറിട്ട ചായ!)

    മറുപടിഇല്ലാതാക്കൂ
  3. @നിസാര്‍: കള്ളന്‍ എന്നിട്ട് മിണ്ടിയില്ല
    @സുധീര്‍: ഒന്ന് തപ്പി നോക്കന്നെ കിട്ടും . ഞാന്‍ വാങ്ങിയത് കിലോ 130 രൂപ ആയി.
    @ജയന്‍ : ഇനി ഒറിജിനല്‍ ബ്രൌണ്‍ ഷുഗര്‍ ഒന്ന് നോക്കിയാലോ.

    മറുപടിഇല്ലാതാക്കൂ
  4. ഞാന്‍ കരുതി ഈ കിരണ്‍ ഒരു 'ബ്രൌണ്‍ ഷുഗര്‍' ടീം ആണെന്ന് !!!
    NICE POST!!!!!

    This COMMENT is sponserd by
    www.vellarikkaappattanam.blogspot.com

    മറുപടിഇല്ലാതാക്കൂ
  5. അത് ശരി ഈ ബ്രൌണ്‍ ഷുഗര്‍ എന്ന് പറയുന്നത് ഇതാണല്ലേ? ഞാന്‍ വെറുതെ അതൊരു മയക്കുമരുന്നായിരിക്കുമെന്നു തെറ്റിദ്ധരിച്ചു. പാവം ബ്രൌണ്‍ ഷുഗര്‍ :)

    Ÿāđů
    from വെള്ളരിക്കാപ്പട്ടണം

    മറുപടിഇല്ലാതാക്കൂ
  6. തെറ്റിദ്ധരിച്ചു തെറ്റിദ്ധരിച്ചു... ;)

    മറുപടിഇല്ലാതാക്കൂ